Tag: #Latest News

ജമ്മു കശ്മീരിലെ ത്രാൽ വനമേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ-മുഹമ്മദ് സംഘടനയിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ത്രാൽ: ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ജെയ്‌ഷെ-മുഹമ്മദ് സംഘടനയിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവന്തിപ്പോറയിലെ ത്രാലിലെ വന പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. ...

Read more

സൗദി അറേബ്യയിലെ സ്കൂളുകൾ ഈ മാസം 29 മുതൽ തുറക്കും; വിദ്യാഭ്യാസ മന്ത്രാലയം പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിളിച്ചു വരുത്തി ക്ലാസ് അധിഷ്ഠിത പഠനം ആരംഭിക്കാൻ നടപടികൾ ആരംഭിച്ചു. ഈ മാസം 29 ന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ...

Read more

മണിക്കൂറിൽ 94,208 കിലോമീറ്റർ വേഗത, 1.4 കിലോമീറ്റർ വീതിയുള്ള ഛിന്നഗ്രഹം നാളെ രാത്രിയോടെ ഭൂമിക്ക് നേരെ; നാസ മുന്നറിയിപ്പ്

ഏകദേശം 4,500 അടി വ്യാസമുള്ള ഒരു പുതിയ ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നു, ഇത് ഓഗസ്റ്റ് 21 ന് രാത്രിയിൽ നമ്മുടെ ഭൂമിയോട് അടുക്കും. യുഎസ് ബഹിരാകാശ ഏജൻസിയായ ...

Read more

സൗദിയിൽ പ്രവാചക പത്‌നി ആയിശാ ബീവിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചയാല്‍ അറസ്റ്റില്‍

റിയാദ്: പ്രവാചക പത്‌നി ആയിശാ ബീവിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചയാളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വീഡിയോ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രോസിക്യൂഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ്. ...

Read more

സൈഡസ് കാഡിലയുടെ 3 ഡോസ് കോവിഡ് വാക്സിൻ ഇന്ത്യയുടെ ഡ്രഗ്സ് റെഗുലേറ്ററിൽ നിന്ന് അംഗീകാരം

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. സൈഡസ് ...

Read more

മഹാരാഷ്ട്രയിൽ തൊഴിലാളികളുമായി പോയ ടിപ്പർ ട്രക്ക് മറിഞ്ഞ് 12 പേർ മരിച്ചു

നാഗ്പൂർ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സമരുധി ഹൈവേ പദ്ധതിയുടെ ജോലികളിൽ ഏർപ്പെട്ടിരുന്ന ടിപ്പർ ട്രക്ക് മറിഞ്ഞാണ് ഈ അപകടം ...

Read more

നാളെ മുതൽ സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 21-08-2021: പത്തനംതിട്ട, ഇടുക്കി, മലപ്പുറം22-08-2021: കൊല്ലം, പത്തനംതിട്ട, ...

Read more

ഇന്ന് ഉത്രാടം; കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഒാണസദ്യയൊരുക്കാനുള്ള സാധനങ്ങള്‍ക്കായും ഒാണക്കോടി വാങ്ങാനുമൊക്കെയായി ഒാട്ടത്തിലാണ് മലയാളികള്‍. കോവിഡിന്റെ ഈ കാലത്ത് കരുതലോടെ പുറത്തിറങ്ങണമെന്ന നിര്‍ദേശമാണ് ആരോഗ്യ ...

Read more

‘തീവ്രവാദത്തെ ന്യായീകരിക്കരുത്’; പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ച് ഇന്ത്യ യുഎന്നിൽ

ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു എന്‍ രക്ഷാസമിതിയില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ഭീകരര്‍ക്ക് സഹായം നല്‍കുന്നതില്‍ പാക്കിസ്ഥാന്റെ പേര് എടുത്ത് പറയാതെ രൂക്ഷ ...

Read more

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നിരോധനം നീക്കി

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് അധികാരികൾ ഇൻഡിഗോ എയർലൈനുകൾക്ക് രാജ്യത്തേക്കും പുറത്തേക്കും സർവീസ് നടത്താനുള്ള വിലക്ക് നീക്കി. ഓഗസ്റ്റ് 20 ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 1.30 മുതല്‍ ...

Read more
Page 605 of 630 1 604 605 606 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!