Tag: #Latest News

നടി പാർവതി തിരോവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചു.

സിനിമ പ്രവര്‍ത്തകരുടെ സംഘടനയില്‍ നിന്നും നടി പാര്‍വതി തിരോവോത്ത് രാജി വെച്ചു. ഇടവേള ബാബുവിന്റെ നിലപാടിൽ പ്രതിഷേധിചാണ് നടി പാർവതി തിരോവത്ത് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയിൽ ...

Read more

സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 348 പുതിയ കേസുകള്‍; രോഗമുക്തി നേടിയത് 509, മരണം 25

റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 348 പേര്‍ 509 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു. അതേസമയം ...

Read more

സം​സ്ഥാ​ന​ത്ത് മൂ​ന്നു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി; 5 പ്രദേശങ്ങളെ ഒഴിവാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ തിങ്കളാഴ്ച 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തളിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ...

Read more

സംസ്ഥാനത്ത് ഇന്ന് 5,930 പേര്‍ക്കു കൂടി കോവിഡ്; 7836 പേര്‍ക്ക് രോഗമുക്തി, 38,259 പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, ...

Read more

അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായി തുടരുന്നു. കേരളത്തിലും ലക്ഷദ്വീപിലും വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിക്കുന്നത്. ഒക്ടോബര്‍ 16 വരെ കേരളത്തിലും ...

Read more

കാര്‍ഷിക ബിൽ; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ...

Read more

ഹാത്രാസ് കേസിലെ വിചാരണ യുപിയിൽ നിന്ന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം.

ലക്നൗ: ഹാഥ്റസ് കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ലക്നൗ കോടതിയിലെത്തി. അലഹാബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. രാജ്യത്തെ നടുക്കിയ ഹാഥ്റസ് കൊലപാതക കേസില്‍ ലക്നൗ ബെഞ്ച് ...

Read more

കാർഷിക നിയമങ്ങൾക്കെതിരെ സി.പി.ഐ എം.പി ബിനോയ് വിശ്വം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.

ന്യൂഡൽഹി: പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സിപിഐ എംപി ബിനോയ് വിശ്വം സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. രാജ്യത്തിന്റെ ...

Read more

ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ; സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു.

ശ്രീനഗർ: ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ തിങ്കളാഴ്ച കൊല്ലപ്പെട്ടു. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം പ​ഴ​യ ബ​ര്‍​സു​ള്ള മേ​ഖ​ല​യി​ല്‍ ഉണ്ടെന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ...

Read more

തൃശൂരില്‍ വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു.

തൃശൂര്‍: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം തൃശൂരില്‍ വീണ്ടും കൊലപാതകം. പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത്. റഫീഖിന്‍റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ...

Read more
Page 623 of 630 1 622 623 624 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!