Tag: #Latest News

രാജ്യത്തെ കോവിഡ് ബാധിതർ 69 ലക്ഷം കടന്നു ; 59,06,070 ലക്ഷം പേർക്ക് രോഗ മുക്തിയും, 24 മണിക്കൂറിനിടെ 70,496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,496 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ സമയത്ത് 964 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ...

Read more

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു.

കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു,എൽജെപി സ്ഥാപക നേതാവാണ്, 74 വയസായിരുന്നു, അടുത്തിടെ അദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു, ഡൽഹിയിലെ ആശുപത്രിയിലാണ് അന്ത്യം. അഞ്ച് ദശാബ്ദത്തോളമായി സജീവ ...

Read more

റംസിയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ.

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ...

Read more

യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റില്‍ പ്രശാന്ത് ഭൂഷണ്‍

യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയതില്‍ രോഷം പ്രകടിപ്പിച്ച്‌ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അദ്ദഹം ട്വീറ്റില്‍ ...

Read more

റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരായ അന്വേഷണം അര്‍ണബിനെ ചോദ്യം ചെയ്യും.

ടെലിവിഷൻ റേറ്റിംഗിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ...

Read more

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5445 പേർക്ക്, സമ്പർക്കം4616 , കോവിഡ് മുക്തരായത്7003 പേർ, മരണം 24

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ...

Read more

കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ പോലീസ് ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ.

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ് ഐ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ പോലീസിന്റെ പെറ്റിരാജ് ആണെന്നും ...

Read more

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നഉന്നതതല യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: കേരളത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കില്ല.കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം ...

Read more

സനൂപിനെ ഇരുമ്ബ് വടി കൊണ്ട് പിന്നില്‍ നിന്ന് തലയ്ക്കടിച്ചു; വെട്ടുകത്തികൊണ്ട് വെട്ടി; പ്രതികളുടെ മൊഴി പുറത്ത്

തൃശ്ശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലൂടെയെന്ന് പ്രതികളുടെ മൊഴി. സനൂപിനെ ഇരുമ്ബ് വടി കൊണ്ട് തലക്ക് പിന്നില്‍ അടിച്ചെന്ന് അറസ്റ്റിലായ നാലാം ...

Read more

തട്ടിപ്പിൻ്റെ പുതുവഴികൾ:സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം; ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു കേരളാ പോലീസ്.

തിരുവനന്തപുരം: "സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം" ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു കേരളാ പോലീസ് മുന്നറിപ്പ് നൽകുന്നു. സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ ...

Read more
Page 625 of 627 1 624 625 626 627
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!