ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു
ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കുന്നതിന് പദ്ധതി തയ്യാറാക്കിവരികയാണ്. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജനത്തിന്റെ സാധ്യതകൾ കണ്ടെത്തിയാണ് പദ്ധതി തയാറാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന്റെ ആദ്യപടിയായി ...
Read more






