ആശുപത്രിയിലേക്കുള്ള വഴിയിൽ നില വഷളായതിനെ തുടർന്ന് കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള വഴിയിൽ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ...
Read more