അതെ ചെയ്തു! ഇത്തിരി ശ്രമകരമാണ് ; ബഹിരാകാശത്ത് യോഗ ചെയ്ത് യുവതി ; വീഡിയോ
https://twitter.com/i/status/1574745767830589442 യോഗ ചെയ്യുന്നവരെ നമ്മൾ കാണാറുണ്ട്. എന്നാൽ, ബഹിരാകാശത്ത് യോഗ പരിശീലിക്കുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? അതെ അതും സംഭവിച്ചു ബഹിരാകാശത്ത് തന്നെ,സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന ബഹിരാകാശ സഞ്ചാരിയാണ് ...
Read more






