വിശന്നൊട്ടിയ വയറുമായി വന്ന കുരങ്ങനെ മറിയുമ്മ ഹൃദയത്തോട് ചേർത്ത് നിർത്തി ; ഒടുവിൽ അവന്റെ തിരോധാനം ; പിന്നീട് നടന്നത് ഹൃദയഭേദകമായ കാഴ്ചകൾ
നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ഒരു മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒറ്റപ്പെട്ട് നാട്ടിലെത്തിയ കുരങ്ങനെ പല വീട്ടുകാരും ആട്ടിയോടിച്ചു . ഒടുവിൽ വിശന്നൊട്ടിയ വയറുമായി അവൻ ചെടിയാലയിലുമെത്തി. എല്ലാ ...
Read more