തകർച്ചയിൽ നിന്ന് കുതിച്ചുയര്‍ന്ന് സ്വർണവില; പവന് 440 രൂപ കൂടി 38,840 രൂപയായി
കൊച്ചി: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. 440 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. ...
Read more