കക്കയത്തെ പ്രവേശന നിരക്ക് വര്‍ധനയില്‍ പ്രതിഷേധം
April 17, 2025
ആദ്യ വന്ദേഭാരത് സ്ലീപ്പർ: തിരുവനന്തപുരം– മംഗലാപുരം റൂട്ടിൽ
April 17, 2025
മുഖത്ത് എപ്പോഴെങ്കിലും പച്ചപ്പാല്‍ പുരട്ടിയിട്ടുണ്ടോ? നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണിത്. വിറ്റാമിനുകളും ധാതുക്കളും മറ്റും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാന്‍ ഇവ സഹായിക്കും. പച്ചപ്പാല്‍ ...
Read moreസൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി അമ്പലം നിര്‍മിച്ച് ഒരു ആരാധകന്‍. തമിഴ്‌നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് വീടിനകത്ത് അമ്പലം നിര്‍മിച്ചത്. 250 കിലോ ഭാരമുള്ള ...
Read moreപ്രായമാകുമ്പോൾ, നമ്മുടെ ശരീരം വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ ലഭിക്കുന്നത് മുഖത്ത് നിന്നാകാം. ചുളിവുകള്‍, വളയങ്ങള്‍ കറുത്ത പാടുകള്‍, ചര്‍മ്മം തൂങ്ങുക തുടങ്ങിയ മാറ്റങ്ങള്‍ ...
Read moreതലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും ...
Read moreപ്രായം കൂടുമ്പോള്‍ മുഖത്ത് ചുളിവുകള്‍ വരാം. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ മുട്ട വളരെയധികം സഹായകമാണ്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ശരീരത്തിന്‍റെ ...
Read moreറെഡ് മീറ്റ് അഥവാ ചുവന്ന മാംസം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. എന്നാല്‍ അമിതമായി ഇവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല . ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് ...
Read moreബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവര്‍ ജീവിതരീതികളില്‍ ഏറെ ശ്രദ്ധ വെക്കേണ്ടതുണ്ട് ബിപി ഉയരുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളെല്ലാം നിര്‍ബന്ധമായും അകറ്റിനിര്‍ത്തണം. കാരണം ബിപി ഉയരുന്നത് ജീവന് തന്നെ ഭീഷണിയായി ഉയരുന്ന ...
Read moreഎല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം. ഇവയില്‍ അടങ്ങിയിരിക്കുന്ന ...
Read moreവയറില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമിത വിശപ്പിനെ കുറയ്ക്കാനും വണ്ണം ...
Read moreപലരേയും അലട്ടുന്ന ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. കൂടുതൽ സെബം ചർമ്മ ...
Read more© 2020 PressLive TV