മൊബൈൽ അടുത്തുവെച്ച് ഉറങ്ങി, പിന്നീട് കേട്ടത് പൊട്ടിത്തെറി ശബ്ദം; ഒഴിവായത് വൻദുരന്തം
തൃശൂർ: ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. കാസിമിൻ്റെ ...
Read more
















