Tag: #News

കാസർകോട് സ്കൂൾ ബസ് മറിഞ്ഞ് 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കാസർകോട് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം സ്കൂൾ ബസ് നിയന്ത്രണം ...

Read more

ജനുവരി 5 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ജനുവരി 5 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരള തീരത്തും ...

Read more

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ് ; സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സില്‍ നടന്‍ സുരേഷ് ഗോപി എം.പിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകും. കുറ്റപത്രം നല്‍കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ഉന്നത പൊലീസ് ...

Read more

മലപ്പുറത്ത് എടിഎം മഴു കൊണ്ട് വെട്ടിപ്പൊളിച്ച് മോഷണശ്രമം ; പ്ര​തി പി​ടി​യിൽ

മലപ്പുറം: നി​ല​മ്പൂ​ർ സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ വ​ഴിക്ക​ട​വ് ശാ​ഖ​യു​ടെ എടിഎം കൗ​ണ്ട​റി​ലും വ​ഴി​ക്ക​ട​വ് സു​വ​ർ​ണ​നി​ധി ലി​മി​റ്റ​ഡ് ധ​ന​കാ​ര്യ ശാ​ഖ​യി​ലും മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ലാ​യി. തി​രു​വാ​ലി ...

Read more

ചെറുപ്പക്കാരിൽ പ്രമേഹത്തിനുള്ള സാധ്യത ; അറിയാം

രക്തത്തിലെ ​പഞ്ചസാരയുടെ അളവ് ഉയരുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. രണ്ട് തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം. പ്രമേഹത്തിനുള്ള സാധ്യത യുവാക്കളിൽ വർധിച്ചുവരികയാണ്. പ്രാഥമികമായി കുട്ടിക്കാലത്തെ ...

Read more

കുട്ടിക്കർഷകരെ സന്ദർശിച്ച് മന്ത്രിമാർ ; 5 പശുക്കളെ നല്‍കും, ഒരുമാസം കാലിത്തീറ്റ സൗജന്യം

ഇടുക്കി: ഇടുക്കിയിൽ കുട്ടിക്കർഷകരായ കിഴക്കേപ്പറമ്പിൽ മാത്യുവിന്റേയും ജോർജിന്റേയും കറവപ്പശുക്കൾ അടക്കം പതിമൂന്ന് കന്നുകാലികൾ വിഷബാധയേറ്റ് ചത്ത സംഭവത്തിൽ, വീട് സന്ദർശിച്ച് ആശ്വാസവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും ...

Read more

മകളുടെ കഴുത്തിൽ കത്തിവെച്ചു ; ഭാര്യയെ കഴുത്തറത്തുകൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

പിറവം കക്കാട്ടില്‍ ഭാര്യയെ കഴുത്തറത്തുകൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നഴ്‌സിങ്ങിന് പഠിക്കുന്ന രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. കക്കാട് നെടിയാനിക്കുഴി ഭാഗത്ത് ...

Read more

അഭിമാന നിമിഷം ; അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് നിർമിച്ച രാമവിഗ്രഹം

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തത്. ...

Read more

കുട്ടിക്കര്‍ഷകന് ആശ്വാസവുമായി നടന്‍ ജയറാമും സിനിമാ പ്രവര്‍ത്തകരും

കോട്ടയം∙ഓമനിച്ചു വളര്‍ത്തിയ 13 കന്നുകാലികള്‍ കണ്‍മുന്നില്‍ ചത്തുവീണതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകനായ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് ആശ്വസവുമായി നടന്‍ ജയറാമും സിനിമാ പ്രവര്‍ത്തകരും. ജയറാമിനെ ...

Read more

ജെ ഡി ടി ഇസ്‍ലാം വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ചിമിഴ് കാരന്തൂർ എ എം എൽ പി സ്കൂളിൽ സമാപിച്ചു.

JDT islam vhss nss യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ചിമിഴ് കാരന്തൂർ എ എം എൽ പി സ്കൂളിൽ സമാ പിച്ചു.സമാപന സമ്മേളന ഉദ്ഘാടനം ...

Read more
Page 126 of 602 1 125 126 127 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!