Tag: #News

റെസ്റ്റോറന്‍റിൽ നിന്ന് പാഴ്സലായി വാങ്ങി സാലഡില്‍ നിന്ന് മനുഷ്യ വിരലിന്‍റെ ഒരു ഭാഗം ലഭിച്ചു ; പരാതിയുമായി യുവതി

വാഷിംഗ്ടണ്‍: റെസ്റ്റോറന്‍റിൽ നിന്ന് പാഴ്സലായി വാങ്ങിയ സാലഡില്‍ നിന്ന് മനുഷ്യ വിരലിന്‍റെ ഒരു ഭാഗം ലഭിച്ചു . യുവതിയുടെ പരാതിയില്‍ റെസ്റ്റോറന്‍റിന് പിഴ. ന്യൂയോര്‍ക്കിലെ കനെക്ടികട്ടിലാണ് സംഭവം. ...

Read more

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ; ശുപാര്‍ശയിൽ തീരുമാനമെടുത്തത് ചാൻസിലര്‍ കൂടിയായ ഗവർണർ

കണ്ണൂര്‍: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ ...

Read more

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ വിധി ; ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണം ; വിഡി സതീശൻ

തൃശൂർ: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി ...

Read more

തിരുവനന്തപുരത്തുനിന്ന് ഇന്നലെ കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് പേരും വട്ടപ്പാറ എൽ ...

Read more

റെക്കോഡ് കുതിപ്പ് ; ഇതാദ്യമായി പവന്റെ വില 46,000 പിന്നിട്ടു

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്ന നിലവാരത്തിലെത്തി. ഇതാദ്യമായി പവന്റെ വില 46,000 പിന്നിട്ടു. ബുധനാഴ്ച 600 രൂപയുടെ വര്‍ധനവാണുണ്ടായതോടെ പവന്റെ വില 46,480 രൂപയിലെത്തി.ഗ്രാമിന് 75 രൂപ ...

Read more

നെയ്യ് അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

ഏറ്റവും അമൂല്യമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് നെയ്യ്. നാം നിത്യവും കഴിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിൽ നെയ്യ് ഒരു പ്രധാന ചേരുവയാണ്. ലയിക്കുന്ന ഫാറ്റി വിറ്റാമിനുകൾ, ഒമേഗ -3 ...

Read more

തിരുവനന്തപുരത്ത് KSRTC ബസില്‍ അടുത്ത സീറ്റിലിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസിൽ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പോക്‌സോ നിയമപ്രകാരം പൂജപ്പുര പോലീസ് ...

Read more

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിൽ പങ്കില്ല ; പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിരേഖാചിത്രവുമായി സാമ്യമുള്ള വ്യക്തി

കൊല്ലം: ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാൻ. പൊലീസ് തയ്യാറാക്കിയ രേഖാചിത്രം കണ്ട് ഷാജഹാനാണ് പ്രതിയെന്ന് ...

Read more

അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ 2 സ്ത്രീകളെന്ന് സംശയം

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് ...

Read more

ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ; 22കാരിക്ക് ദാരുണാന്ത്യം

കൊച്ചി∙ ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ( ...

Read more
Page 146 of 602 1 145 146 147 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!