Tag: #News

മകനേയും കുടുംബത്തേയും പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം ; ചികിത്സയിലായിരുന്ന മരുമകളും മരിച്ചു

തൃശ്ശൂര്‍ : ചിറക്കക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനേയും കുടുംബത്തേയും പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മരുമകളും മരിച്ചു. ചിറക്കക്കോട് ജോജിയുടെ ഭാര്യ ലിജി ജോജി(34)യാണ് ചികിത്സയിലിരിക്കെ ...

Read more

വടകരയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം 12 പേര്‍ക്ക് പരിക്ക്; ഒരാള്‍ മരിച്ചു

കോഴിക്കോട്: വടകര മടപ്പള്ളിയില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. സാലിയ( 60) ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ ...

Read more

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ ...

Read more

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം ; യുവാവിന്റെ നിലഗുരുതരം

കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ...

Read more

മുസ്‌ലിം ലീഗിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 26ന് കോഴിക്കോട്ട് ; സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം

മലപ്പുറം: മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഈ മാസം 26ന് കോഴിക്കോട്ട് നടക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് ...

Read more

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം

കണ്ണൂർ: കേളകത്ത് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രി അഞ്ചംഗ സായുധസംഘമാണ് എത്തിയത്. രാമച്ചിയിലെ വീട്ടിലെത്തി സംഘം ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം ...

Read more

റേഷന്‍ വിതരണം ഇനി രണ്ടുഘട്ടമായി: 15വരെ മുന്‍ഗണന വിഭാഗത്തിന് ; പുതിയ രീതി റേഷൻ നഷ്ടപ്പെടാനുള്ള സാധ്യത

സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം സർക്കാർ പരിഷ്കരിച്ചു. രണ്ട് ഘട്ടങ്ങളിലായി വിവിധ വിഭാഗങ്ങൾക്ക് റേഷൻ നൽകും. മുൻഗണനാ വിഭാഗത്തിലുള്ള കാർഡുടമകൾക്ക് (മഞ്ഞയും പിങ്കും) എല്ലാ മാസവും 15-ന് ...

Read more

മാവൂർ പ്രസ്സ് ക്ലബ്ബിന്റെ നാലാം വാർഷികവും കുടുംബ സംഗമവും ഇന്ന് നടക്കും

മാവൂർ : അച്ചടി,ദൃശ്യ, ഓൺലൈൻ മാധ്യമ കൂട്ടായ്മയായ മാവൂർ പ്രസ് ക്ലബ്ബിന്റെ നാലാം വാർഷികവുംകുടുംബ സംഗമവും ഇന്ന് വിപുലമായ പരിപാടികളോടെ നടക്കും. തൂലിക 2023 എന്ന് പേരിൽ ...

Read more

വീട്ടിൽ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു ; തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും

തിരുവനന്തപുരം ; ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും. വീട്ടിൽ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ഭീതിയിലായ ...

Read more

വന്ദേഭാരതിന് ചെങ്ങന്നൂരില്‍ വമ്പന്‍ സ്വീകരണം; ട്രെയിനിന്‍റെ പുതുക്കിയ സമയക്രമം അറിയാം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര് കോട്ടേക്ക് ഓടുന്ന വന്ദേഭാരത് സര് വീസിന് ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പുണ്ടാകും. ഇതേത്തുടർന്ന് ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തി. ...

Read more
Page 148 of 585 1 147 148 149 585
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!