പ്രണയം തകർന്നു ; മകളെക്കൊന്ന് അധ്യാപിക ജീവനൊടുക്കി ; അധ്യാപകൻ അറസ്റ്റിൽ
കാസർകോട് കളനാട് അരമങ്ങാനത്ത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിവാഹിതയായ അധ്യാപികയുമായി ഒന്‍പത് വർഷമായി പ്രണയം. യുവ അധ്യാപകന്‍ പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് വിവാഹിതനാവാന്‍ തീരുമാനിച്ചതോടെ അധ്യാപിക അഞ്ചര ...
Read more






