മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ; പാലക്കാട് യൂ ട്യൂബർ അറസ്റ്റിൽ ; വീട്ടിൽ നിന്ന് 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി.
പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി - തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21)യാണ് ...
Read more






