ഭാര്യ പുരികം ത്രെഡ് ചെയ്തു ; ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപ്പെടാത്ത ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഭാര്യയുമായുള്ള വീഡിയോ കോളിനിടെയാണ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ...
Read more






