Tag: #News

ഭർത്താവ് കാറ് വിറ്റത് ഭാര്യയറിയാതെ, ഉടമക്കെതിരെ യുവതിയുടെ ക്വട്ടേഷൻ; ഗുണ്ടകളുമായെത്തി വീടുകയറി ആക്രമണം

താമരശ്ശേരിയിൽ ഭർത്താവിൽ നിന്ന് കാർ വാങ്ങിയതിന് ഭാര്യയുടെ ക്വട്ടേഷൻ. ഇരുപതിലേറെ ഗുണ്ടകളുമായെത്തിയാണ് നരിക്കുനി സ്വദേശി ഷാഹിന വീടുകയറി ആക്രമണം നടത്തിത്. കാർ വാങ്ങിയ ചുങ്കം കറക്കാംപൊയിലിൽ അഷ്റഫിനും ...

Read more

പെരുവയൽ ചെറുകുളത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

പെരുവയൽ: ചെറുകുളത്തൂരിന് സമീപം അടച്ചിട്ട വീട്ടിൽ മോഷണം. പാറയിൽ പുന്നാറമ്പത്ത് അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ടു പവൻ സ്വർണവും പതിനാറായിരം രൂപയും മോഷ്ടിക്കപ്പെട്ടു. കളരിപ്പയറ്റ് ...

Read more

വയനാടിന്…

മാവൂർ: അൽ - ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന നബ്റ ഫാത്തിമ എന്ന വിദ്യാർത്ഥിനി അവളുടെ ലഘു സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

Read more

വടകരയില്‍ നിന്ന് കോഴിക്കോടേക്ക് രോഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: വടകരയില്‍ നിന്ന് കോഴിക്കോടേക്ക് രോഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. കെ.എല്‍ 86 എ 0001 ബെന്‍സ് കാറിൻ്റെ ഡ്രൈവർക്ക് ...

Read more

കോഴിക്കോട് ജില്ലയിലെ 73 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത, പഠനറിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയും ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ 21 വില്ലേജുകളില്‍പെട്ട 71 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്നാണ് നാഷണല്‍ ...

Read more

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍: ഡ്രോണ്‍ സര്‍വേ ഇന്നും തുടരും

കോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഡ്രോണ്‍ സര്‍വെ ഇന്നും തുടരും. ഉരുള്‍പൊട്ടലിലെ നാശനഷ്ടം കണക്കാക്കാനാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ ...

Read more

മെഡിക്കല്‍ കോളജിലെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്; മോട്ടോറുകള്‍ ഉടന്‍ സ്ഥാപിക്കും

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കോര്‍പറേഷന്‍ നിര്‍മിച്ച രണ്ട് പ്ലാന്‍റുകളെ ഗസ്റ്റ് ഹൗസിനു സമീപത്തുള്ള രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ...

Read more

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍ പുനരാരംഭിച്ചു

അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകള്‍ പുനരാരംഭിച്ചു. കൊല്ലൂർ, വാഗമണ്‍, കോഴിക്കോട്, ...

Read more

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ യുവാക്കള്‍ക്കായി ദേശീയ ‘കോ-ഓപ് പിച്ച്‌ 2024’ ഒക്ടോബറില്‍

കോഴിക്കോട്: തൊഴില്‍ക്കരാർ സഹകരണസംഘമായ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎല്‍സിസിഎസ്) ഐസിഎ ഡോമസ് ട്രസ്റ്റും (ഐഡിടി) മൂന്നു ദിവസത്തെ ദേശീയ 'കോപ് പിച്ച്‌ 2024' സംഘടിപ്പിക്കുന്നു. ...

Read more

മേപ്പയ്യൂരില്‍ നിന്ന് കാണാതായ പതിനാറുകാരിയെ എറണാകുളത്ത് നിന്ന് കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂരില്‍ കാണാതായ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഓഗസ്റ്റ് 5നാണ് വീട്ടില്‍ നിന്നും സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ...

Read more
Page 17 of 581 1 16 17 18 581
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!