Tag: #News

കണ്ണൂര്‍ ആറാം മൈലില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ട് മരണം

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് സിഎൻജി ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും മരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. അല്‍പ സമയം മുമ്പാണ് അപകടമുണ്ടായത്. ...

Read more

കോഴിക്കോട് 300 ഗ്രാം എംഡിഎംഎ കേസ്; മലയമ്മ സ്വദേശിയായ ഒരാൾ കൂടി പിടിയില്‍

കോഴിക്കോട്: 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ചേവായൂരിലും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ...

Read more

ദിവസവും മഞ്ഞൾ വെള്ളം കുടിക്കൂ ; ആരോഗ്യഗുണങ്ങൾ വർധിപ്പിക്കൂ

ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും ...

Read more

കണ്ണൂര്‍ സ്‍ക്വാഡ് കുതിപ്പ് തുടരുകയാണ് ; 15 ദിവസത്തില്‍ നേടിയത് വിസ്‍മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായി വേഷമിട്ട പുതിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് കുതിപ്പ് തുടരുകയാണ്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും കണ്ണൂര്‍ സ്‍ക്വാഡ് പിന്നീട് വൻ വിജയമായി മാറുകയായിരുന്നു. ...

Read more

ബ്ലാക്ക് ഹെഡ്‌സ് മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ

പലരേയും അലട്ടുന്ന ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. കൂടുതൽ സെബം ചർമ്മ ...

Read more

എപ്പോഴും ക്ഷീണമാണോ? ഉണര്‍വും ഉന്മേഷവും കിട്ടാൻ ചെയ്യേണ്ടത്

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇവ എല്ലാം തന്നെ ഗൗരവമായ പ്രശ്നങ്ങള്‍ ആയിരിക്കണമെന്നില്ല. അതേസമയം ഇവയെ നിസാരമായി കാണാനും നമുക്ക് സാധിക്കില്ല. പല ആരോഗ്യപ്രശ്നങ്ങളും എന്തെങ്കിലും ...

Read more

തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കൾ ; വിവാദ പരാമർശത്തിൽ പ്രതികരണവുമായി എം എം മണി

ഇടുക്കി: നെടുംകണ്ടം പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ. സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് എം എം മണി പറഞ്ഞു. തന്നെയും അമ്മ ...

Read more

പിഞ്ചുകുഞ്ഞുങ്ങളോടു കാട്ടിയ കൊടുംക്രൂരത ; ഹമാസ്‌ കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചു ; ഇസ്രയേൽ പ്രധാനമന്ത്രി

ജറുസലം∙ ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയ ഹമാസ്‌ കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പിഞ്ചുകുഞ്ഞുങ്ങളോടു കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പ്ലാറ്റ്ഫോമിലൂടെ ...

Read more

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ തട്ടി തെറിപ്പിച്ചു; പരിക്കേറ്റ മുക്കം കറുത്തപറമ്ബ് സ്വദേശി മരിച്ചു

കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഒരാൾ മരിച്ചു. മുക്കം കറുത്തപറമ്പ് സ്വദേശി മുഹമ്മദാലിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡിക്കൽ ...

Read more

ചെളിയും മണലും: പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സംഭരണശേഷി കുറയുന്നു

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ടിലെ സംഭരണിയിൽ ചെളിയും മണലും അടിഞ്ഞുകൂടി ജലസംഭരണം ക്രമാതീതമായി കുറയുന്നു. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2019ൽ നടത്തിയ സർവേയിൽ ...

Read more
Page 172 of 602 1 171 172 173 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!