മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോട് ജില്ലാ അതിർത്തികളിൽ പരിശോധന
നാദാപുരം: വയനാട് വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വനമേഖലയോട് ചേർന്ന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. പോലീസും തണ്ടർബോൾട്ടും സ്‌പെഷ്യൽ ഓപ്പറേഷൻ ടീമും ഈ മേഖലകളിൽ ...
Read more






