ജാനകിക്കാട്ടില്‍ കൂട്ടത്തോടെ ചത്ത പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി
കോഴിക്കോട്: ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ...
Read more






