കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്ര; ‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം
തലശ്ശേരി: 'നിലം തൊടാതെ പറക്കുന്ന' സ്വകാര്യ ബസ്സുകള്‍ നിരവധി ജീവനുകള്‍ കവര്‍ന്ന കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടര്‍ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. ...
Read more






