Tag: #News

വികൃതി കുരങ്ങൻ പെരുമണ്ണ സ്വദേശിയുടെ 75000 രൂപ വിലയുള്ള ഐഫോൺ വയനാട് ചുരത്തിൽ നിന്ന് കൊക്കയിലേക്ക് എറിഞ്ഞു; ഫയർഫോഴ്‌സ് കയറുമായി ഇറങ്ങി.

വയനാട്: വികൃതി കുരങ്ങൻ ചുരത്തിന് താഴെ കൊക്കയിലേക്ക് എറിഞ്ഞ ഐഫോൺ വിനോദസഞ്ചാരിക്ക് അഗ്നിശമനസേന വീണ്ടെടുത്ത് നൽകി. വയനാട്ടിലാണ് സംഭവം. കോഴിക്കോട് പെരുമണ്ണ സ്വദേശി ജാസിമിന്റെ 75,000 രൂപ ...

Read more

കോഴിക്കോട് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് വാനില്‍ കഞ്ചാവ് പിടികൂടി

കോഴിക്കോട്: മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനിൽ കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് സമീപം പിക്കപ്പ് വാനിൽ നിന്നാണ് കഞ്ചാവ് ...

Read more

നിപ ജാഗ്രത: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു

കോഴിക്കോട്: നിപ ജാഗ്രതാ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിത കാലത്തേക്ക് അവധി. 18 മുതൽ ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും. സ്‌കൂളുകൾക്കും സ്വകാര്യ ട്യൂഷൻ ...

Read more

കണ്ടെയ്ൻമെന്റ് സോൺ; ബേപ്പൂർ ഫിഷിംഗ് ഹാർബർ താൽക്കാലികമായി അടച്ചു

കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂരിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി ...

Read more

നിപയില്‍ ആശ്വാസം; 11 സാംപിളുകള്‍ കൂടി നെഗറ്റീവ്, പുതിയ കേസ് ഇല്ല

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അപകടസാധ്യത കൂടുതലുള്ളവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകളൊന്നുമില്ലെന്നും ചികിത്സയിലുള്ള ...

Read more

മീലാദ് ഉൻ നബി സെപ്തംബര്‍ 28ന്

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍ 17.9.2023) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച്‌ സെപ്തംബര്‍ 28ന് (വ്യാഴം) നബിദിനവും ആയിരിക്കുമെന്ന് ...

Read more

ഭാര്യയുടെ പ്രസവം കാണാൻ ആശുപതി നിർബന്ധിച്ചു ; മാനസിക തകരാറുണ്ടായി’; ആശുപത്രിയില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം തേടി യുവാവ്

മെല്‍ബണ്‍: ഭാര്യയുടെ പ്രസവത്തിന് സാക്ഷിയാവേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ മാനസിക ദുഃഖത്തിന്റെ പേരില്‍ ആശുപത്രിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. ഭാര്യ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് കാണാന്‍ ഇടയായ ...

Read more

35 ലക്ഷമല്ല തനിക്ക് ലഭിച്ച പ്രതിഫലം അതൊക്കെ നുണയാണ് ; അതിൽ കൂടുതൽ ലഭിച്ചു സെറ്റിൽ പൊന്നുപോലെ നോക്കി കൃത്യമായ ശമ്പളം ജയിലറിൽ ലഭിച്ചു വിനായകൻ

ജയിലർ എന്ന ചിത്രത്തിലഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ വിനായകൻ. 35 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളി. അതിനൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് ...

Read more

എം.എ മലയാളം സെക്കൻഡ് റാങ്കോടുകൂടി വിജയിച്ച എൻ.പി ധന്യശ്രീയെ ആദരിച്ചു

പാഴൂർ: സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്ന് എം എ മലയാളം സെക്കൻഡ് റാങ്കോടുകൂടി വിജയിച്ച എൻ പി ധന്യശ്രീയെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉപഹാരം ...

Read more

വ്ളോഗര്‍ മല്ലു ട്രാവലറിനെതിരെ സൗദി അറേബ്യൻ യുവതിയുടെ പീഡന പരാതി ; കേസെടുത്ത് പൊലീസ്

കൊച്ചി: പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ 29 കാരിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ ...

Read more
Page 192 of 602 1 191 192 193 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!