വരുമാന സർട്ടിഫിക്കറ്റ് ഇന്നും ഹാജരാക്കിയില്ലേ ? മാർച്ച് മുതൽ പെൻഷനും മുടങ്ങും
സർക്കാർ അനുവദിച്ച സമയം ഇന്ന് തീരുന്നതിനാൽ 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുണ്ട്. ഇന്നും സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഗുണഭോക്തൃ പട്ടികയിൽ ...
Read more




