Tag: #News

പ്രണയം നിരസിച്ചതിനു കൊല്ലാനെത്തിയ യുവാവിനെ ധീരമായി നേരിട്ട് മലപ്പുറത്തെ 14 വയസ്സുകാരി

പ്രണയം നിരസിച്ചതിലുള്ള വിരോധത്തിൽ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ അതിസാഹസികമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. ആനമങ്ങാട്ടായിരുന്നു സംഭവം. ...

Read more

വയനാട്ടില്‍ കാർ മരത്തിലിടിച്ച് മൂന്ന് മരണം ; രണ്ടുപേർക്ക് പരുക്ക്

വയനാട് മുട്ടിലിൽ കാർ മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് ...

Read more

നിലമ്പൂരിൽ 16 പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്ന തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

മലപ്പുറം: നിലമ്പൂരിൽ ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രോഗം സ്ഥിരീകരിച്ചത്. 16 പേരെ ...

Read more

പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎം എയുമായി യുവാവ് പിടിയിൽ

മട്ടന്നൂരിൽ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎം എയുമായി യുവാവ് പിടിയിൽ.കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ ...

Read more

നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ : നടന്‍ വിക്രമിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Read more

പ്രായം കുറഞ്ഞ ആശ്രിതനിയമനം ; 10 മാസം പ്രായമുള്ള കുഞ്ഞിന് 18 വയസ്സ് പൂർത്തിയാകുന്ന ദിവസം
റെയിൽവേയിൽ പ്രവേശിക്കാം

ഭിലായ് റെയിൽവേ യാഡിൽ അസിസ്റ്റന്റ് ആയിരുന്ന രാജേന്ദ്ര കുമാറും ഭാര്യയും ജൂൺ ഒന്നിനാണ് വാഹനാപകടത്തിൽ മരിച്ചത്. ഇവരുടെ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. റായ്പുർ റെയിൽവേ ഡിവിഷൻ കുടുംബത്തിനു ...

Read more

വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ അന്തരിച്ചു

ടോക്യോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) അന്തരിച്ചു. ജപ്പാന്‍ സമയം രാവിലെ പതിനൊന്നരയോടെയാണ് കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്.. ...

Read more

രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് ; രോഹിതിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിച്ചു വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ‘സീ ന്യൂസ്’ ചാനൽ അവതാരകൻ രോഹിത് രഞ്ജന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ...

Read more

തലശ്ശേരിയിൽ സ്വകാര്യ ആശുപത്രിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ച് വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി.അഫ്നാസ് (38) ആണ് അറസ്റ്റിലായത്. ...

Read more

ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല ; പി.ടി ഉഷയെ വിമര്‍ശിച്ചതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു.

പി.ടി ഉഷയുടെ രാജ്യസഭാ നാമനിർദേശത്തിനെതിരെ രംഗത്തെത്തിയ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിനെ വിമർശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോൾ ഞാനാരാണ് ...

Read more
Page 412 of 602 1 411 412 413 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!