ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം
March 19, 2026
പാലക്കാട്: സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്‌ന സുരേഷിന് ജോലി നൽകിയതിന് സർക്കാർ ഏജൻസികൾ നിരന്തരം വേട്ടയാടുകയാണെന്ന് എച്ച്ആർഡിഎസ് പറഞ്ഞു ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് സ്വപ്നയെ ...
Read moreഉപയോക്താവിന് പനി ഉണ്ടോ, വരാനുള്ള ലക്ഷണമുണ്ടോ എന്ന് നിങ്ങളുടെ വാച്ച് പറഞ്ഞ് തന്നാലോ?. ആപ്പിളിന്റെ വരാനിരിക്കുന്ന വാച്ച് 8 സ്മാർട്ട് വാച്ച് സീരീസിന് പുതിയ തരംപ്രത്യേകതയുണ്ടെന്നാണ് വാര്‍ത്ത. ...
Read morehttps://youtu.be/ZLtrPJgEHp4 പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'കടുവ'. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'ചിത്രത്തിന്റെ പ്രൊമൊ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് . ജൂലൈ ഏഴിന് ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ...
Read moreമാവൂർ: എ.കെ.ജി സെന്ററിനു നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ച് കൂളിമാട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളലശ്ശേരിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ലോക്കൽ സെക്രട്ടറി പി.പ്രസാദ് ...
Read moreകോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ സഫീർ കസ്റ്റഡിയിൽ. എസ്‍ഡിപിഐ ജില്ലാ നേതാവാണ് സഫീർ. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ഫ്ലക്സ് ...
Read moreനടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ...
Read moreപാലക്കാട്: അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് ഐഎംഎ. ഐശ്വര്യയ്ക്ക് എല്ലാ ചികിത്സയും നൽകിയതായി ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എൻ എം അരുൺ പറഞ്ഞു. ...
Read moreകഞ്ചാവ് കേസില്‍ പ്രതിക്ക് 13- വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷമലപ്പുറം തിരൂര്‍ സ്വദേശി പ്രദീപിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2020 ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ 'മെഡിസെപ്' നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. മെഡിസെപ് പദ്ധതിയെ ...
Read more© 2020 PressLive TV