Tag: #News

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം ; അച്ഛനും മകനും മുങ്ങി മരിച്ചു

നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു. പന്നിയോട്ട് സ്വദേശിയും ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് ...

Read more

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും  

ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. വിവിധ മാംസ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ...

Read more

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധം ; ധരിച്ചില്ലെങ്കിൽ കർശന നടപടി

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ...

Read more

ഔദ്യോഗിക വാഹനത്തില്‍ സ്വകാര്യയാത്ര നടത്തി ലതികാ സുഭാഷ് ; 97,140 രൂപ തിരിച്ചടയ്ക്കാൻ നിര്‍ദേശം

കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ് ഔദ്യോഗിക വാഹനത്തില്‍ നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവ എം.ഡി. ...

Read more

ബോചെ ഡിങ്കോള്‍ഫി’ ആഘോഷം

എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ബോചെ തന്റെ 53ാം ജന്മദിനം തികച്ചും വ്യത്യസ്തമായി ആഘോഷിച്ചു. മൂന്ന് പുവര്‍ ഹോമുകളിലെ അന്തേവാസി കള്‍ക്കൊപ്പമാണ് പ്രാതലും, ഉച്ച ഭക്ഷണവും അത്താഴവും ...

Read more

100 ദിവസം കൊണ്ട് കെഎസ്‌ഇബിയുടെ എല്ലാ ഇടപാടുകളും ഇനി ഡിജിറ്റല്‍ ; ബിൽ കടലാസില്‍ പ്രിന്റെടുത്തു നൽകില്ല

കെഎസ്‌ഇബിയുടെ എല്ലാ ഇടപാടുകളും 100 ദിവസം കൊണ്ട് ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നത്. കാര്‍ഷിക കണക്‌ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ ...

Read more

കോളേജ് അധ്യാപികയെ കാറിലിട്ട് കൊന്ന് കാട്ടില്‍ തള്ളിയ കേസിൽ അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ അറസ്റ്റിൽ

പനജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ ...

Read more

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ...

Read more

മാവൂർ ഗ്രാസിം ഭൂമി: 400 ഏക്കർ കാട് വെട്ടിത്തെളിച്ചു തുടങ്ങി;​ അപകട ഭീഷണി ഉയര്‍ത്തുന്ന ലേബര്‍ ക്വര്‍ട്ടേഴ്സുകളും പൊളിച്ചു നീക്കും

മാവൂർ: കാടുകയറി കിടന്നിരുന്ന മാവൂർ ഗ്രാസിം ഭൂമി വെട്ടി തെളിയിക്കല്‍ തുടങ്ങി. ഇന്നലെ മാവൂർ പഞ്ചായത്ത് അധികൃതരും മാനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായാണ് 400 ഏക്കർ ...

Read more

കൺത്തടത്തിലെ കറുപ്പുനിറം പെട്ടെന്ന് അകറ്റാൻ ഈ മൂന്ന് കാര്യങ്ങൾ ചെയ്യൂ

കൺത്തടത്തിലെ കറുപ്പുനിറം സ്ത്രീകളെ ഏറെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കണ്ണിന് കീഴിൽ കറുപ്പ് നിറം വരാം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ...

Read more
Page 418 of 602 1 417 418 419 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!