ഡെസ്‌കിൽ തട്ടി ശബ്ദമുണ്ടാക്കി ; വിദ്യാർഥിയുടെ പുറത്ത് മുളവടികൊണ്ട് അടിച്ച ഹോസ്റ്റൽ വാച്ച്മാനെതിരെ കേസെടുത്ത് പോലീസ്
വെറ്റിലപ്പാറ പ്രീ-മെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി. അടിച്ചിൽത്തൊട്ടി ഊരിലെ പത്താംക്ലാസുകാരനായ വിദ്യാർഥിയെ വാച്ച്മാൻ വടികൊണ്ട് പുറത്തടിച്ചതായാണ് പരാതി. ഹോസ്റ്റലിലെ വാച്ച്മാൻ മധുവിന്റെപേരിൽ അതിരപ്പിള്ളി പോലീസ് ...
Read more






