പ്രതീക്ഷിച്ച നീതി ലഭിച്ചില്ല ; ജീവപര്യന്തത്തിനായി നിയമപോരാട്ടം തുടരും ; വിസ്മയയുടെ അമ്മ
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനെടുക്കിയ കേസില്‍ കോടതിയില്‍ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ സജിത. കിരണിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഇതിനായി നിയമപോരാട്ടം തുടരുമെന്നും ...
Read more






