മോഹൻലാലിന് വ്യത്യസ്തവും രസകരവുമായ പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്.
മോഹൻലാലിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്. ‘ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും’ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മലയാളികള്‍ ...
Read more






