മാവൂർ കൂളിമാട് തകര്‍ന്ന പാലത്തില്‍ പിഡബ്ല്യുഡി വിജിലൻസിൻറെ പരിശോധന ഇന്ന്
കോഴിക്കോട് മാവൂർ കൂളിമാട് നിര്‍മാണത്തിലിരിക്കെ തകര്‍ന്ന പാലത്തില്‍ പിഡബ്ല്യുഡി വിജിലന്‍സ് ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലാകും പരിശോധന. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കല്‍ ...
Read more






