Tag: #News

ഫറോക്കിൽ സെൽഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് പുഴയിൽ വീണു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് ∙ ഫറോക്ക് റെയിൽവേ പാലത്തിൽനിന്നു സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണു മരിച്ചത്. ...

Read more

യുഎഇക്ക് പുതിയ പ്രസിഡണ്ട് ; ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ

ദുബായ്: യുഎഇ രാഷ്ട്രത്തലവൻ്റെ മരണത്തെ തുട‍ര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹോദരനായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ ...

Read more

ഹിമാലയ സാനുക്കളില്‍ തപസുചെയ്യുന്ന അഘോരി സന്യാസിമാര്‍ ആദ്യമായി കേരളത്തിൽ

തിരുവനന്തപുരം: ഹിമാലയ സാനുക്കളില്‍ തപസുചെയ്യുന്ന അഘോരി സന്യാസിമാര്‍ ആദ്യമായി കേരളത്തിലെത്തി. മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തില്‍ പൗര്‍ണമിക്കാവില്‍ നടക്കുന്ന മഹാകാളികാ യാഗത്തില്‍ പങ്കെടുക്കാനാണ് മഹാകാല ഭൈരവ അഖാഡയുടെ ...

Read more

കൊച്ചിയിൽ വൻ ചന്ദനവേട്ട ; നഗരത്തിലെ വീട്ടിൽ നിന്ന് 92 കിലോ ചന്ദനത്തടി പിടിച്ചു

കൊച്ചിയിൽ 20 ലക്ഷം രൂപ വില വരുന്ന 92 കിലോ ചന്ദനം കൊച്ചിപനമ്പള്ളി നഗരത്തിലെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. അഞ്ച് പേർ അറസ്റ്റിലായി ആന്ധ്രയിലേക്ക് കടത്താനായി ...

Read more

കോഴിക്കോട് കിണർ ഇടിഞ്ഞ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു ; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട്: പുത്തൂർ മഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു. കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മീഞ്ചന്ത ഫയർ ഫോഴ്സ് ...

Read more

മുടി കൊഴിച്ചിലും താരനും അകറ്റാൻ ഉള്ളി നീര് ഉപയോഗിക്കേണ്ട വിധം.

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം തേടി ...

Read more

പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നു സമസ്ത ; ഗവർണർക്കു ഇസ്‍ലാമിക നിയമങ്ങൾ അറിയുമോ ; ജിഫ്രി മുത്തുക്കോയ തങ്ങൾ

എം.ടി.അബ്ദുല്ല മുസ്‍ലിയാർ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ലെന്നു സമസ്ത. പെൺകുട്ടിക്കും കുടുംബത്തിനും പരാതിയില്ലെന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതെ സമയം പെണ്‍കുട്ടിക്കു സ്റ്റേജില്‍ കയറാൻ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ...

Read more

നിങ്ങളും നിങ്ങളുടെ പുഞ്ചിരിയും എപ്പോഴും മിസ് ചെയ്യും ; നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന് കരുതിയില്ല ; നടൻ മുന്ന

കോഴിക്കോട് ചേവായൂരിൽ മരിച്ച നിലയിൽ കാണപ്പെട്ട മോഡലായ ഷഹനയുടെ ഓർമക്കുറിപ്പുമായി നടൻ മുന്ന. ഷഹനയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും ചിത്രങ്ങളും വീഡിയോയും അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു.ഇത് നമ്മൾ ഒരുമിച്ചുള്ള ...

Read more

ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി കച്ചവടം ; ഷഹനയുടെ ശരീരത്തിൽ പരുക്കുകളും മുറിവുകളും

കോഴിക്കോട് ∙ കോഴിക്കോട് ചേവായൂരിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മോഡല്‍ ഷഹനയുടെ ഭര്‍ത്താവ് ലഹരിക്കടിമയെന്ന് പൊലീസ്. ഭക്ഷണം വിതരണ മറവില്‍ സജ്ജാദ് ലഹരിമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് ...

Read more

നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻറെ കൊലക്കേസ് പ്രതിക്ക് മറ്റു മരണത്തിലും പങ്ക് ; അന്വേഷണമാവശ്യപ്പെട്ട്
കുടുംബം

നിലബൂരിൽ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ട് വന്ന് തടവിലിട്ട് കൊന്ന കേസിലെ പ്രതി ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്കുണ്ടെന്ന് സംശയം ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ഷൈബിന് പങ്കുണ്ടെന്ന ...

Read more
Page 446 of 602 1 445 446 447 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!