Tag: #News

കട്ടിപ്പാറയിൽ വീണ്ടും കടുവയെ കണ്ടു ; കാല്പാടുകൾ കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ

കട്ടിപ്പാറയിൽ വീണ്ടും കടുവ ഇറങ്ങി . തലയാട് റോഡിൽ തുവ്വക്കടവ് പാലത്തിന് സമീപമാണ് ഇന്നലെ രാത്രി പുലിയെ കണ്ടത്. ഇന്നലെ രാത്രി 12.30ഓടെ ഒരു ബൈക്ക് യാത്രികനാണ് ...

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 30 രൂപ കുറഞ്ഞു. ...

Read more

മോഷ്ടിച്ച പണം ആഡംബര ജീവിതത്തിനും സ്ത്രീകളെ വലയിലാക്കുന്നതിനും ; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പൂവാട്ടുപറമ്പിലെ വീട്ടിലാണ് കഴിഞ്ഞ 19ന് ...

Read more

പല പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചയാൾ’ പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനത്തിൽ കോൺഗ്രസിൽ എതിർപ്പ് പ്രകടിപ്പിച്ച് ഒരു വിഭാഗം

ന്യൂഡൽഹി: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, എന്നാൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം എതിർത്തു. പ്രശാന്തിന് പാർട്ടി അംഗത്വം ...

Read more

മത സൗഹാർദത്തിൻറെ പ്രതീകമായ ഈസ്റ്റ്‌ മലയമ്മ പാറമ്മൽ കൂട്ടായ്മ സമൂഹ നോമ്പ് തുറയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു

ബഹുസ്വരതയുടെയും, മത സൗഹാർദത്തിന്റേയും, മാനവികതയുടെയും പ്രതീകമായ ഈസ്റ്റ്‌ മലയമ്മ പാറമ്മൽ കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും സാംസ്കാരിക സമ്മേളനവും വിവിധ മത രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ ...

Read more

ബാഗിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഇന്ത്യൻ യുവതി അറസ്റ്റിൽ

കുവൈത്ത് : ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചതിന് ഇന്ത്യൻ യുവതി അറസ്റ്റിൽ 30 കാരിയായ യുവതിയെ എയർപോർട്ട് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. ബാഗിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ...

Read more

പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസ് ; ഒരാൾ കൂടി കസ്റ്റഡിയിൽ

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിച്ച കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത ശംഖുവാരത്തോട് സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തെ സഹായിച്ചതായും പൊലീസ് ...

Read more

ബിൽ അടക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചു ; കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ച് വീട്ടുടമ

കോഴിക്കോട്∙ പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതിന്‍റെ പേരിലാണ് വീട്ടുടമ മര്‍ദ്ദിച്ചതെന്ന് ജീവനക്കാരന്‍ പറയുന്നു. അതെ സമയം ...

Read more

കണ്ണൂരിൽ സി പി എമ്മുകാരൻറെ കൊലയാളിയായ ആർ എസ് എസുകാരനെ വീട്ടിൽ ഒളിപ്പിച്ച അധ്യാപിക അറസ്റ്റിൽ

കണ്ണൂർ പുന്നോലിലെ CPM നേതാവ് ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ RSS കാരൻ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച തലശേരിയിലെ അമൃത സ്കൂൾ അധ്യാപിക രേഷ്മ ...

Read more

കേരളത്തിലെ ആദ്യത്തെ ഡിവിഷൻതല ഓഫീസ്‌ എന്ന റെക്കോർഡ് ഇനി വെള്ളമുണ്ടക്ക് സ്വന്തം

വെള്ളമുണ്ട ; ജില്ലാ പഞ്ചായത്ത് ഡിവിഷൻ തല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും നിലവിൽ ഏകവുമായ കേന്ദ്രീകൃത ഓഫീസ്‌ സംവിധാനമായ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ...

Read more
Page 463 of 602 1 462 463 464 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!