Tag: #News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും; വിഴിഞ്ഞം നാളെ രാജ്യത്തിന് സമർപ്പിക്കും

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ...

Read more

ഷഹബാസ് വധക്കേസ്; പ്രതികളായ ആറ് പേരുടെയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

താമരശ്ശേരി: ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം ...

Read more

ദേശീയപാത 66-ലെ നാല്‌ റീച്ചുകള്‍ അടുത്ത മാസം തുറക്കും; ഹിന്ദി ഉൾപ്പെടെ മൂന്ന് ഭാഷകളിൽ ബോർഡുകൾ

കണ്ണൂർ: ദേശീയപാത 66-ലെ നാല്‌ റീച്ചുകള്‍ മേയ് 31-ന് തുറക്കും. നിലവില്‍ തലപ്പാടി-ചെങ്കള (39 കിമി) ഉള്‍പ്പെടെ നാല്‌ റീച്ചുകളിലെ അവസാനഘട്ട നിർമാണം പുരോഗമിക്കുകയാണ്. തലപ്പാടി-ചെങ്കള (39 ...

Read more

ആദ്യ വന്ദേഭാരത്‌ സ്ലീപ്പർ: തിരുവനന്തപുരം– മംഗലാപുരം റൂട്ടിൽ

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിൻ തിരുവനന്തപുരം– മംഗലാപുരം റൂട്ടിലോടും. ഇതിന്‌ പുറമെ തിരുവനന്തപുരം– ബംഗളൂരു റൂട്ടിലും കന്യാകുമാരി– ശ്രീനഗർ റൂട്ടിലും വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിൻ ഓടിക്കുന്നത്‌ ...

Read more

കക്കാടംപൊയില്‍ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറില്‍ ബൃഹദ് വിനോദസഞ്ചാര പദ്ധതി

കോഴിക്കോട്: കക്കാടംപൊയിലിനെ ഇക്കോടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ വനം വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതി ആവിഷ്കരിക്കുന്നു. ഏകദേശം 19 ഹെക്ടർ സ്ഥലത്താണ് ഈ ബൃഹദ് വിനോദസഞ്ചാര വികസന ...

Read more

ഹജ്ജിന് ഉയർന്ന വിമാന ടിക്കറ്റ്; കുഴപ്പം കരിപ്പുര്‍ വിമാനത്താവളത്തിന്റേതെന്ന് കേന്ദ്രം

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരുന്നു എന്ന ആരോപണം കേന്ദ്ര ഏവിയേഷൻ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതിയും ...

Read more

ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് ചെക്ക് കൈമാറി

വയനാട്: ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി അബ്ദുറഹ്മാന്‍, കരുനാഗപ്പള്ളി സ്വദേശി സജീന കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് 5 ലക്ഷം ...

Read more

അനര്‍ഹമായി സമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്കുകൂടി സസ്‌പെന്‍ഷന്‍

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന അശരണരും നിരാലംബരുമായവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ചെയ്‌തു. റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം ...

Read more

ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

വയനാട്: വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, വയനാട് ഡി. ടി. പി. സി. യും സംയുക്തമായി മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ബോ 1000 ...

Read more

പൊതു പരിപാടികളിലെ സാന്നിധ്യം: ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

ന്യൂഡൽഹി: പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ...

Read more
Page 5 of 602 1 4 5 6 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!