കോഴിക്കോട് പുറക്കാട്ടിരിയില്‍ ടിപ്പര്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; മൂന്നു മരണം മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: പുറക്കാട്ടിരിയില്‍ ടിപ്പര്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളും ഡ്രൈവറും എറണാകുളം സ്വദേശിയുമായ ശിവണ്ണ, നാഗരാജ ...
Read more






