യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി
അബുദാബി: ഇന്ത്യയിൽ നിന്നുള്ള യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് പിസിആർ ചെക്കുകൾ ഒഴിവാക്കി. നേരത്തെ ദുബായ്, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബുദാബിയിലേക്കും ...
Read more






