ദിലീപിന്റെ ഹര്‍ജി തള്ളാന്‍ അപേക്ഷ നല്‍കി ആക്രമിക്കപ്പെട്ട നടി
കൊച്ചി: നടൻ ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി ആക്രമിക്കപ്പെട്ട നടി. തുടരന്വേഷണം നിർത്തിവയ്ക്കണമെന്ന ഹർജിക്കെതിരെയാണ് നടിയുടെ ഹർജി. അന്വേഷണം തടസ്സപ്പെടുത്തരുതെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ...
Read more






