Saturday, September 28, 2024

Tag: #News

ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഡിഫൻഡർ രൂപീന്ദർ പാൽ സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചു

ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ രൂപീന്ദർ പാൽ സിംഗ് വ്യാഴാഴ്ച കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ ...

Read more

വനിതാ കമ്മിഷന്‍ അധ്യക്ഷയായി വടകര സ്വദേശിയായ അഡ്വ. പി സതീദേവി നാളെ ചുമതലയേല്‍ക്കും

കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി നാളെ രാവിലെ ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ അഡ്വ. പി ...

Read more

കോഴിക്കോട് വിമാനത്താവള വികസനം ത്വരിതപ്പെടുത്തണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിച്ചു. വിമാനത്താവള വികസനം സംബന്ധിച്ച ഓൺലൈൻ മീറ്റിംഗിലാണ് മുഖ്യമന്ത്രി ...

Read more

നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിൻ്റ കുടുംബത്തെ ആശ്വസിപ്പിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി എത്തി

പാഴൂർ: ചാത്തമംഗലത്ത് പന്ത്രണ്ടുകാരന്‍ നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിൻ്റ കുടുംബത്തെ ആശ്വസിപ്പിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി എത്തി. കുടുംബത്തെ ആശംസിപ്പിക്കുകയും കുട്ടിയുടെ കുടുംബത്തിന് നോർക്കയുടെ ...

Read more

നാളെ മുതൽ കേരളത്തിൽ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ ആറ് ...

Read more

ഇതുപോലുള്ള ഒരു ഉപകരണം ഇനി വൈദ്യുത തൂണുകളിൽ കണ്ടേക്കാം; ചാര്‍ജിങ് പോയിന്റുകളുമായി കെ എസ് ഇ ബി; പദ്ധതി ആദ്യം നടപ്പാക്കുന്നത് കോഴിക്കോട് നഗരത്തിൽ

കോഴിക്കോട്: ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം. ഇലക്ട്രിക് വാഹനങ്ങൾക്ക് സ​ജീ​വ​മാ​കുന്ന സാഹചര്യത്തിൽ വൈദ്യുത തൂണുകളിൽ ചാർജിംഗ് പോയിന്റുകളുമായി കെഎസ്ഇബി വരുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ...

Read more

ഓ​മ​ശ്ശേ​രി പു​ത്തൂ​രി​ല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക്​ ഗുരുതര പരിക്ക്

ഓ​മ​ശ്ശേ​രി: പു​ത്തൂ​രി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താമസസ്ഥലത്ത് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്​ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊ​ടു​വ​ള്ളി പോലീസ് അറസ്റ്റ് ചെയ്തു. സ്വ​കാ​ര്യ ...

Read more

കോ​ഴി​ക്കോ​ട്‌ ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട്​ എ.ടി.എം കാര്‍ഡ്​ കൈക്കലാക്കി പണം തട്ടിയയാള്‍ അറസ്​റ്റില്‍

ത​ങ്ങ​ള്‍​സ് റോ​ഡ് ചാ​പ്പ​യി​ല്‍ ത​ല​നാ​ര്‍​തൊ​ടു​ക​യി​ല്‍ അ​റ​ഫാ​നെ(19)​യാ​ണ്​ ക​സ​ബ സി.​ഐ എ​ന്‍. പ്ര​ജീ​ഷി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​​ചെ​യ്‌​ത​ത്‌. എ.​ടി.​എം കാ​ര്‍​ഡ്​ വീ​ട്ടി​ല്‍ ത​ന്നെ​യു​ണ്ടാ​യി​ട്ടും അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്‌ പ​ണം ന​ഷ്​​ട​മാ​യെ​ന്നാ​യി​രു​ന്നു ന​ഗ​ര​ത്തി​ലെ 50കാ​രി ...

Read more

പതിനാല് വയസ്സുകാരി പ്രസവിച്ചു; ബന്ധുവിനെതിരെ കേസ്

തൊടുപുഴ: ഇടുക്കിയിൽ 14 വയസുകാരി പ്രസവിച്ചു. അടിമാലി താലൂക് ആശുപത്രിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. കുട്ടി രണ്ടുവർഷമായി ...

Read more

കൃഷിയിടത്തിലെ കിണറ്റിൽവീണ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കൂടരഞ്ഞി : താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കൽ എന്നയാളുടെ പറമ്പിലെ വെള്ളക്കെട്ടിലെ കുഴിയിൽ ഉണ്ടായിരുന്ന 6 കാട്ടുപന്നികളെ വനം വകുപ്പ് എം പാനൽ ലിസ്റ്റിൽപ്പെട്ട ബാബു ജോസഫ് ...

Read more
Page 528 of 583 1 527 528 529 583
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!