Tag: #News

വീണ്ടും തിരിച്ചടി: എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്; ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും

സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടി. എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഡീസലിന് വില വര്‍ധിപ്പിക്കുന്നത്. ...

Read more

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അസാധാരണത്വം; ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ് പറയുന്നു. ശ്വാസംമുട്ടലാണ് മരണകാരണമെന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ ...

Read more

ഗുലാബ് ചുഴലികറ്റ് ആന്ധ്രപ്രദേശ്, ഒഡീഷ കര തൊട്ടു; വേ​ഗത മണിക്കൂറിൽ 95 കി.മി

ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ചുവെന്ന് കാലാവസ്ഥാ ഓഫീസ് ഇന്ന് വൈകുന്നേരം ട്വീറ്റ് ചെയ്തു. ആന്ധ്രാ പ്രദേശിന്റെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ പുറംമേഘങ്ങളാണ് ...

Read more

സത്രീകളുടെ വസ്ത്രം അലക്കണമെന്ന വ്യവസ്ഥയില്‍ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തി

ബിഹാറില്‍ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ...

Read more

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ...

Read more

വെ​ള്ളി​മാ​ട്കു​ന്ന് പ​റ​മ്ബി​ല്‍ ബ​സാ​റി​ന​ടു​ത്ത് വീടിന്റെ ബേസ്മെന്റിൽ നിന്നും മു​ഴ​ക്കം; ജിയോളജി വകുപ്പ് പരിശോധന നടത്തി

വെ​ള്ളി​മാ​ട്കു​ന്ന്: പറമ്പിൽ ബസാറിനടുത്തുള്ള പോലൂ​രിലെ വീ​ടി​ന്‍റെ ബേസ്മെന്റിൽ നിന്ന് ശബ്ദം കേൾക്കുന്നതാ​യി വീ​ട്ടു​കാ​ര്‍. പോ​ലൂ​ര്‍ തെ​ക്കേ​മാ​റാ​ത്ത് ബിജുവിന്റെ വീടിന്റെ അ​ടി​ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​ട​വി​ട്ട് മു​ഴ​ക്കം കേ​ള്‍​ക്കു​ന്ന​താ​യി പറ​യു​ന്ന​ത്. പാ​ത്ര​ങ്ങ​ളി​ല്‍ ...

Read more

അമേരിക്കയില്‍ ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം; 50ലധികം പേര്‍ക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍: മോണ്ടാന സംസ്ഥാനത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി ലിബര്‍ടി കൗണ്ടി ഷെരീഫിന്റെ ഓഫിസ് സ്ഥിരീകരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്‌ച പ്രാദേശിക സമയം വൈകിട്ട് നാലിനാണ് ...

Read more

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ ...

Read more

ഗുലാബ് ചുഴലിക്കാറ്റ്; ആന്ധ്ര, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഞായറാഴ്ച വൈകിട്ടോടെ ആന്ധ്രാ-ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ...

Read more

കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് അപകടം. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്ക്(22) ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ഇന്ന് ...

Read more
Page 551 of 602 1 550 551 552 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!