Wednesday, September 25, 2024

Tag: #News

സംസ്ഥാനത്ത്‌ ഇന്ന് മുതൽ ശക്തമായ മഴക്ക് സാധ്യത; 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂർ,കാസർകോഡ് ജില്ലയിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട്‌ ...

Read more

ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം: മൃതദേഹം പുറത്തെടുത്തു

ഇടുക്കി: പപണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു. കാണാതായ സിന്ധുവിന്‍റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ ...

Read more

പഞ്ച്ഷീറിൽ ശക്തമായ പോരാട്ടം തുടരുന്നു; ഇരുഭാഗത്തും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. പഞ്ച്ശീര്‍ പിടിച്ചെടുക്കാനുള്ള താലിബാന്‍ ശ്രമം മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിരോധ സേന ശക്തമായി നേരിടുകയാണ്. ഏറ്റുമുട്ടലില്‍ ...

Read more

ഇയര്‍ഫോണ്‍ ഉപയോഗിച്ച്‌ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

മലപ്പുറം: പ്രഭാത സവാരിക്ക് പോകുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ...

Read more

സുനീഷയുടെ ആത്മഹത്യ: ഭര്‍ത്താവ് റിമാന്‍ഡില്‍; ഭര്‍തൃമാതാവും പിതാവും പ്രതികള്‍

: കോ​റോം സെ​ന്‍​ട്ര​ലി​ലെ കൊ​ള​ങ്ങ​ര​ത്ത് വ​ള​പ്പി​ല്‍ സു​നീ​ഷ(26) ഭ​ര്‍​തൃ​വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് വെ​ള്ളൂ​ര്‍ ചേ​നോ​ത്തെ വി​ജീ​ഷി​‍െന്‍റ മാ​താ​വും പി​താ​വും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍. പി​താ​വ് കെ.​പി. ര​വീ​ന്ദ്ര​ന്‍ ...

Read more

നവജാതശിശു പരിപാലന ദേശീയ സമ്മേളനം തുടങ്ങി

തൃശൂര്‍: ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി നിപ്മറും നിയോനാറ്റല്‍ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് നവജാതശിശു പരിപാലന ദേശീയ സമ്മേളനം നിപ്മറില്‍ തുടങ്ങി. ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനം ഉന്നത ...

Read more

ടോക്കിയോ പാരാലിമ്പിക്സ്: ഇന്ത്യയ്ക്ക് ഇരട്ടമെഡല്‍; ഷൂട്ടിംഗില്‍ സ്വര്‍ണവും വെള്ളിയും

ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ലഭിച്ചു. മനീഷ് നര്‍വാളാണ് സ്വര്‍ണം നേടിയത്. മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ SH1 ...

Read more

സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിറ്റ യുവാവ് അറസ്റ്റില്‍

കോട്ടയം: വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന്‍ ജെയ്മോന്‍(20) ആണ് പാലാ ...

Read more

ക്വാറന്‍റീൻ ലംഘിച്ചാൽ കനത്ത പിഴ ഈടാക്കണം; ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല, കൊവിഡിനൊപ്പം ജീവിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാർഡുതല സമിതികൾ ...

Read more

താലിബാൻ സഹസ്ഥാപകൻ ബറാദർ പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിനെ നയിക്കും; പ്രഖ്യാപനം ഉടൻ

കാബൂൾ: താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബറാദർ പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിനെ നയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. താലിബാൻ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ...

Read more
Page 552 of 582 1 551 552 553 582
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!