Tag: #News

അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ; മാവൂർ കരിമലക്കുന്നിൽ പോലീസ് റെയ്ഡ്

മാവൂർ: മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് ...

Read more

വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയയാളെ പോലീസ് പിടികൂടി

നാവായിക്കുളം : വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയയാളെ പോലീസ് പിടികൂടി. കടമ്ബാട്ടുകോണം ഫാര്‍മസി ജംഗ്ഷന് സമീപത്തെ വീട്ടില്‍ പരിശോധന നടത്തവെ രണ്ടടിയോളം ഉയരമുള്ള മൂന്നു കഞ്ചാവ് ചെടികള്‍ ...

Read more

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, ...

Read more

ഹെറോയിനുമായി ഡി.ആര്‍.ഐ. സംഘം പിടികൂടിയ യുവതി റിമാഡില്‍; ഹെറോയിന്‍ കോഴിക്കോട്ടെ ഏജന്റിന്‌ നല്‍കാനെന്ന്‌ സാംബിയന്‍ യുവതി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കിലോഗ്രാം ഹെറോയിനുമായി ഡി.ആര്‍.ഐ. സംഘം പിടികൂടിയ യുവതി റിമാഡില്‍. സാംബിയ സ്വദേശിനി ബിഷാലോ സോക്കോ (40) യെയാണ്‌ ഒക്‌ടോബര്‍ ഏഴുവരെ മഞ്ചേരി ...

Read more

സ്‌കൂള്‍ തുറക്കുന്നതിന് കരട് മാര്‍ഗരേഖയായി; ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രം, ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ കരട് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍.ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും വിദ്യഭ്യാസ ...

Read more

കോഴിക്കോട് പെരുമണ്ണയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം; മൂന്നുപേരെ രക്ഷപ്പെടുത്തി; അപകട സാധ്യത കണക്കിലെടുത്ത് സമീപവാസികളോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു

കോഴിക്കോട്: പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്. മറ്റ് ...

Read more

സുനീഷയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍ പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ അറസ്റ്റില്‍. വിജീഷിന്റെ അച്ഛന്‍ കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക ...

Read more

അസമിൽ പോലീസ് വെടിവെപ്പിൽ മരിച്ചയാളുടെ നെഞ്ചത്ത് ചാടിച്ചവിട്ടിയ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

അസമിലെ ധോൽപൂരിൽ കയ്യേറ്റമൊഴിപ്പിക്കലിനിടെ പോലീസ് വെടിവെച്ചു കൊന്ന ഗ്രാമീണന്റെ നെഞ്ചിൽ ചവിട്ടിക്കയറിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു. കടുത്ത സംഘ്പരിവാർ അനുഭാവി കൂടിയായ ബിജോയ് ശങ്കർ ബാനിയ എന്ന ...

Read more

മത്സ്യങ്ങൾക്ക് റെ​ക്കോ​ഡ് വില കുറയ്ക്കൽ; 250 രൂപയ്ക്ക് അയക്കൂറയും ആവോലിയും

കോ​ഴി​ക്കോ​ട്​: അ​യ​ക്കൂ​റ​ക്കും ആ​വോ​ലി​ക്കു​മു​ള്‍​പ്പെ​ടെ മീ​നു​ക​ള്‍​ക്ക്​ റെ​ക്കോ​ഡ്​ വി​ല​ത്ത​ക​ര്‍​ച്ച. കി​ലോ​ക്ക്​ എ​ണ്ണൂ​റും ആ​യി​ര​വു​മു​ണ്ടാ​യി​രു​ന്ന മീ​നു​ക​ള്‍ 200 -250 രൂ​പ​ക്കാ​ണ് വി​ല്‍​പ​ന. ​ര​ണ്ട്​ കി​ലോ വ​രെ തൂ​ക്ക​മു​ള്ള അ​യ​ക്കൂ​റ​ക്ക്​ കോ​ഴി​ക്കോ​ട്​ ...

Read more

താനെയിൽ എട്ടുവയസ്സുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിൽ

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ എട്ടുവയസ്സുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി. സ്വന്തം വീട്ടില്‍വെച്ച്‌ പെണ്‍കുട്ടിക്ക് ട്യൂഷന്‍ ക്ലാസെടുത്തിരുന്ന അധ്യാപകന്‍, ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് പീഡനത്തിനിരയാക്കിയത്. ...

Read more
Page 553 of 602 1 552 553 554 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!