Tag: #News

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​നി​ടെ സംസഥാനത്ത് പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​തയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ ...

Read more

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചതിനെതിരായ ഹരജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തള്ളി.

അ​ല​ഹ​ബാ​ദ്: ഹ​ത്രാ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ദ​ളി​ത് സം​ഘ​ട​ന​യാ​യ അ​ഖി​ല ഭാ​ര​തീ​യ ...

Read more

സംസ്ഥാനത്ത് ഇന്ന് പുതുതായി 9 ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി.

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (11), തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6), കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട (3, ...

Read more

റംസിയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ.

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ...

Read more

യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റില്‍ പ്രശാന്ത് ഭൂഷണ്‍

യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയതില്‍ രോഷം പ്രകടിപ്പിച്ച്‌ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അദ്ദഹം ട്വീറ്റില്‍ ...

Read more

റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരായ അന്വേഷണം അര്‍ണബിനെ ചോദ്യം ചെയ്യും.

ടെലിവിഷൻ റേറ്റിംഗിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ...

Read more

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5445 പേർക്ക്, സമ്പർക്കം4616 , കോവിഡ് മുക്തരായത്7003 പേർ, മരണം 24

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ...

Read more

പ്രസംഗത്തിലെ ആവേശം വിനയായി; മോദിയുടെയും യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പരസ്യമായി പ്രധാനമന്ത്രിക്കെതിരെയും യുപി ...

Read more

‘നബന്ന ചലോ’; പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി. മാര്‍ച്ച്‌, ബിജെപി പ്രവർത്തകനിൽ നിന്ന് പോലീസുമായി ഏറ്റുമുട്ടിയപ്പോൾ തോക്കുകൾ കണ്ടെടുത്തു.

പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച്‌. ബി.ജെ.പി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ...

Read more

കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ പോലീസ് ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ.

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ് ഐ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ പോലീസിന്റെ പെറ്റിരാജ് ആണെന്നും ...

Read more
Page 578 of 581 1 577 578 579 581
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!