Tag: #News

ഊര്‍ക്കടവില്‍ എ.സി റിപ്പയറിംഗ് ഷോപ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

മലപ്പുറം ജില്ലയിലെ വാഴക്കാട് ഊര്‍ക്കടവ് വിരിപ്പാടത്ത് എ.സി, റഫ്രിജറേറ്റര്‍ റിപ്പയറിംഗ് ഷോപ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. ഊർക്കടവ് എളാടത്ത് അബ്ദുൾ റഷീദ് (40) ആണ് ...

Read more

സിനിമാ നിര്‍മാണ രംഗത്തേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം ...

Read more

‘സവാള ഗിരിഗിരിയാൻ അല്പം പാട് പെടും’; വിപണിയിൽ ഉള്ളി വില കുതിച്ചുയരുന്നു

കൊച്ചി: ഉള്ളി വില കുതിച്ചുയരുന്നു, കേന്ദ്രസർക്കാർ ആശങ്കയിൽ. ഇപ്പോൾ തന്നെ കുതിച്ചുയരുന്ന വില ദീപാവലി പ്രമാണിച്ച് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് സർക്കാർ. ഉൽസവ കാലത്ത് ഉള്ളിവില ഉയരുന്നത് ...

Read more

ജില്ലാ സ്‌കൂള്‍ കായികമേള: മുക്കം ഉപജില്ല ഓവറോള്‍ ചാമ്ബ്യന്മാര്‍

കോഴിക്കോട്‌:മൂന്ന്‌ ദിവസങ്ങളായി കൗമാര കായികതാരങ്ങളിലെ മത്സരവീര്യം മാറ്റുരച്ച കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ഒളിമ്ബ്യന്‍ റഹ്‌മാന്‍ സേ്‌റ്റഡിയത്തില്‍ നടന്ന 66 മത്‌ റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്‌ക്ക് കൊടിയിറങ്ങി. മലയോരകരുത്തുമായി ...

Read more

ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു

വയനാട്: ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന്. ബോചെയില്‍ നിന്നും മജീദ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി. നിസ്സാന്റെ ...

Read more

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വിടുതൽ ഹർജിയിൽ ഇന്ന് തീരുമാനമായില്ല.

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനഹരജിയില്‍ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിക്കുമെന്ന് റഹീമിൻ്റെ അഭിഭാഷകനെ കോടതി നേരത്തെ അറിയിച്ചിരുന്നു. ...

Read more

സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി 13 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം

സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി 13 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 1.250 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ ...

Read more

കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്താന്‍ ...

Read more

നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ

പത്തനംതിട്ട∙ കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ് ...

Read more

താമരശ്ശേരിയിൽ വീട്ടിലെ അലങ്കാര മത്സ്യ ടാങ്കിൽ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപ്പെടുത്തി.

താമരശ്ശേരി: വീട്ടിലെ അലങ്കാര മത്സ്യ ടാങ്കിൽ അകപ്പെട്ട മരപ്പട്ടിയെ രക്ഷപ്പെടുത്തി. വനംവകുപ്പ് ആർആർടി അംഗം ചുങ്കം ചുണ്ടക്കുന്നുമ്മൽ ഷബീർ എത്തിയാണ് പിടികൂടി കരക്കെത്തിച്ചത്. താമരശ്ശേരി ചുങ്കം ചെക്ക് ...

Read more
Page 8 of 598 1 7 8 9 598
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!