Tag: #News

സംസ്ഥാനത്ത് താപനില ഉയരുന്നു ; ഇന്നും നാളെയും യെല്ലോ അലർട്ട് ; മുൻകരുതലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും എറണാകുളം, ...

Read more

വീണ്ടും കരിങ്കൊടി; റോഡിലിറങ്ങി വെല്ലുവിളിച്ച് ​ഗവർണർ, SFI പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂര്‍: മട്ടന്നൂരില്‍ എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ന്ന് തന്റെ അടുത്തേക്കുവരാന്‍ എസ്.എഫ്.ഐക്കാരെ അദ്ദേഹം വെല്ലുവിളിച്ചു.ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ...

Read more

അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം : പി ടി എ റഹീം എം എൽ എ

മാവൂർ: അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എൽ എ . മാരക രോഗങ്ങൾമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ...

Read more

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാഡ് സ്വദേശിനി ആതിരയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡിൽ പെട്രോളൊഴിച്ച് ...

Read more

രഞ്ജിത് വധക്കേസ് പ്രതി കോടതി വളപ്പിൽ വെച്ച് മറ്റൊരു പ്രതിയുടെ കഴുത്ത് മുറിക്കാൻ ശ്രമം

തിരുവനന്തപുരം ; രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാർ കോടതിയിൽ വളവിൽ വച്ച് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചു . ഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം ഉണ്ടായത്.കോടതിയിൽ ...

Read more

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; രണ്ട് പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച ...

Read more

ഹൈറിച്ച് ദമ്പതികൾ ഇന്ന് ഇഡി ഓഫീസിൽ കീഴടങ്ങിയേക്കും

തൃശൂർ: തൃശ്ശൂരിലെ ഹൈറിച്ച് മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങും. പ്രതികൾ രാവിലെ ഇഡി ഓഫീസിൽ ഹാജരാകുമെന്ന് ...

Read more

കുന്ദമംഗലത്ത് കാറ് ബൈക്കില്‍ ഇടിച്ചു ; അപകടത്തില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട്: കുന്ദമംഗലം ആനപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുല്ലക്കോട് നായർകുഴി അമ്മനംകൂടിൽ വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ ...

Read more

ചൂട് കൂടുന്നതിനനുസരിച്ച് കോഴിക്കോട് മഞ്ഞപ്പിത്തവും ചിക്കൻ പോക്സും; പരീക്ഷാ കാലത്ത് വിദ്യാർഥികൾക്കിടയിൽ രോഗ വ്യാപനം ആശങ്കയുണ്ടാക്കുന്നു

കോഴിക്കോട്: ചൂട് കൂടുന്നതിനനുസരിച്ച് ജില്ലയിൽ മഞ്ഞപ്പിത്തവും (വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) ചിക്കൻ പോക്സും പടരുന്നു. കോർപറേഷൻ പരിധിയിലെ നല്ലളം, പാലാഴി, പയ്യാനക്കൽ പ്രദേശങ്ങളിലാണ് കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നത്. ...

Read more

പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; താമരശ്ശേരിയിൽ യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട്: ആറാം ക്ലാസ് വിദ്യാർഥിനിയായ പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. താമരശ്ശേരിയിലാണ് സംഭവം. സ്കൂളിലെ കൗണ്‍സിലിംഗിനിടയില്‍ ആറാം ക്ലാസുകാരി ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് ...

Read more
Page 99 of 602 1 98 99 100 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!