കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട കള്ളന്തോട് – കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് കള്ളന്തോട് മുതൽ നായർകുഴി വരെയുള്ള ഭാഗത്തു റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ 07.04.2025 മുതൽ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
വാഹനങ്ങൾ കട്ടാങ്ങൽ ചൂലൂർ നായർകുഴി വഴിയോ, മണാശ്ശേരി പുൽപ്പറമ്പ് നായർകുഴി വഴിയോ വഴിതിരിച്ചുവിടണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.