കോഴിക്കോട്: ഓമശേരി-കോടഞ്ചേരി റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഓമശേരി-പെരിവില്ലി-വേനപ്പാറ-അമ്ബലത്തിങ്ങല്‍-മണിപ്പാല്‍ ഭാഗത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
കോടഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മൈക്കാവ് വഴിയും ശാന്തിനഗര്‍ തോട്ടത്തിന്‍ കടവ് വഴിയും പോകണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










