തിരുവനന്തപുരം∙ സില്‍വര്‍ലൈനില്‍ പത്തു ശതമാനം കമ്മിഷന് ലഭിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. അത് അടിച്ചെടുക്കാനാണു സര്‍ക്കാരിന്റെ ശ്രമം. പദ്ധതി ഒരു കാരണവശാലും നടക്കില്ല. ബിജെപി സമരം നടത്തുകയല്ല, കേന്ദ്രത്തെ കൊണ്ടു പദ്ധതി പിന്‍വലിപ്പിക്കുകയാണു വേണ്ടതെന്നും സുധാകരന് പറഞ്ഞു.സിൽവർലൈൻ പ്രക്ഷോഭത്തിൽ പ്രതിഷേധക്കാർക്കു നിയമസഹായം ഉറപ്പാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവൻ കോടതികളിലും ഇതിനായി അഭിഭാഷക കോൺഗ്രസിന്റെയും കെപിസിസി ലീഗൽ സെല്ലിന്റെയും യോഗങ്ങൾ ഉടൻ വിളിച്ചു കൂട്ടുമെന്ന് കെ.സുധാകരൻ പറഞ്ഞു. സിൽവർലൈനിനെതിരെ ആയിരം പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കുമെന്നും കെ.സുധാകരൻ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.