കൊടുവള്ളി: വനിതാ ശിശുവികസന വകുപ്പിലെ കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ കാർ / ജീപ്പ് ഓടിക്കുവാൻ താത്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4 ഉച്ചയ്ക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് 0495 2281044 എന്ന നമ്പറിൽ ബന്ധപ്പെടാം.
പി.എൻ.എക്സ്. 3654/2024
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.