തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനത്തെ മന്ത്രി വിമർശിച്ചു. പെരുമാറ്റദൂഷ്യത്തിനെതിരെയുള്ള പരാതികൾ ശരിയായ രീതിയിൽ പരിഗണിക്കപ്പെടുന്നില്ല. പരാതിക്കാരെ അവഗണിക്കുന്നതായും ആർ ബിന്ദു വിമർശിച്ചു.
റവന്യൂ വകുപ്പിലെ അഴിമതിയിൽ സി.പി.ഐക്കെതിരെയും സമ്മേളനം വിമർശിച്ചു. റവന്യൂ വകുപ്പ് പണം പിരിക്കുന്നതായി വിമർശകർ പറയുന്നു. പട്ടയമേളകളുടെ മറവിൽ പണപ്പിരിവ് നടക്കുന്നതായി ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. സർക്കാരിനെ മുതലെടുക്കുകയാണ് സി.പി.ഐ. എന്നാൽ പ്രതിസന്ധിയിൽ വിമർശനവും ഉയർന്നിട്ടുണ്ട്..
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.