കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേവാര്‍ഡ് നിപ പ്രതിരോധ വാര്‍ഡാക്കുമെന്നും ഇവിടെ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിപ പ്രതിരോധത്തിന് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധം ഏകോപിപ്പിക്കാന്‍ നിപ ആക്ഷന്‍ പ്ളാന്‍ നടപ്പാക്കും. നിപ പ്രതിരോധത്തിന് എല്ലാ നടപടികളും കൈക്കൊണ്ടു. മന്ത്രിമാര്‍ നിപ പ്രതിരോധ യജ്ഞത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.