തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാമുകനൊപ്പം കാറിലിരുന്ന യുവതിയെ വിൻഡോ ഗ്ലാസ് തകർത്ത് വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് പൊതിരെ തല്ലുകയായിരുന്നു യുവാവ്. കാറില്‍ പിന്തുടർന്നെത്തിയാണ് ഇവരെ പിടികൂടിയത്.യുവതി വാവിട്ട് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം .
പാർക്കിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് തല്ല് നിർത്തുന്നില്ല.ഒടുവില്‍ പാർക്കിലുണ്ടായിരുന്നവർ ഇടപെട്ട് യുവതിയെ രക്ഷിക്കുകയായിരുന്നു.ഇവർ ഭർത്താവിനെ പറ്റിച്ച് കാമുകന് വേണ്ടി പണം ചെലവഴിക്കുന്നത് പതിവായിരുന്നു. വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










